രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

0

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താല്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഒരു വാളും മറ്റൊരു ആയുധവും കരുനാഗപള്ളി കന്നേറ്റിപാലത്തിനു സമീപത്തുനിന്നാണ് കണ്ടെടുത്തത്. ഖത്തറില്‍ ഒഴിവിലായിരുന്ന അലിഭായി എന്ന മുഹമ്മദ് സാലിഹിനെ ചോദ്യം ചെയ്തശേഷമാണ് അന്വേഷണ സംഘം ആയുധങ്ങള്‍ കണ്ടെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here