മുംബൈ: ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയശേഷം രാജ്യം വിട്ട ഡയമണ്ട് വ്യാപാരി നീരവ് മോദിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ലാണ് ആദായ നികുതി വകുപ്പും സി.ബി.ഐയും സംയുക്ത പരിശോധന നടത്തിയത്. 10 കോടി രപ വരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചുും കണ്ടെത്തിയവയിലുണ്ട്. നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവയ്ക്ക് 523 കോടി രൂപാണ് വിലകണക്കാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here