കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ കാവ്യക്കെതിരെ രംഗത്ത്.  തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല, കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്ന് സുനില്‍കുമാര്‍ തന്നെ വെളിപ്പെടുത്തി. കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here