നടിയുടെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചു; രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ശ്രമം തുടങ്ങി

0
1

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രധാന പ്രതി പള്‍സര്‍ സുനി സുഹൃത്തുകളെ കാണിച്ചുവെന്ന് സൂചന. അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരാളെയും കാണിച്ചുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമം തുടങ്ങി. അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. പോലീസിനെ കുഴയ്ക്കുന്ന രീതിയിലുള്ള മൊഴികളാണ് ഇതുമായി ബന്ധപ്പെട്ട് സുനി നല്‍കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here