പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് സഹായിച്ച പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

0

ഹരിയാന: പത്താംക്ലാസ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് സഹായിച്ച പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ചൊവ്വാഴ്ച നടന്ന ഫിസിക്കല്‍എഡ്യൂക്കേഷന്‍ പേപ്പറിന് മറ്റൊരാളെക്കൊണ്ട് പരീക്ഷയെഴുതിച്ചശേഷം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ഹരിയാനയിലെ സോണിപത്ത് ജില്ലയിലാണ് സംഭവം. പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍മേല്‍ പ്രിന്‍സിപ്പലിനെതിരേ പോസ്‌കോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പലിന് വേണ്ട സഹായമൊരുക്കിയ രണ്ടുജീവനക്കാരികളും അറസ്റ്റിലായതായാണ് വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here