തൃശ്ശൂര്‍: പീഡനത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെയും അമ്മയെയും പൊലിസ് അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജോസിനെ റൂറല്‍ എസ്. പി എന്‍. വിജയകുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെയായിരുന്നു സസ്‌പെന്‍ഷനിനു കാരണമായ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here