പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

0

തൃശ്ശൂര്‍: പീഡനത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെയും അമ്മയെയും പൊലിസ് അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജോസിനെ  റൂറല്‍ എസ്. പി എന്‍. വിജയകുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്.  ഇന്നലെയായിരുന്നു സസ്‌പെന്‍ഷനിനു കാരണമായ സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here