തൃശൂര്‍: ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛര്‍ദി) മൂന്നു പേരെ ഫോറസ്റ്റ് ഫൈ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്. തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടങ്ങളാണ് ആംബര്‍ഗ്രിസ് എന്ന് അറിയപ്പെടുന്നത്. സ്‌പേംതിമിംഗങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തിലുള്ള മെഴുകുപോലുള്ള വസ്തുവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here