ചിത്രമെടുത്തതിന് ഫോട്ടോഗ്രാഫറെ ആര്‍.എസ്.എസുകാര്‍ തല്ലി

0

മലപ്പുറം: മാധ്യമ പ്രവര്‍ത്തകണ് ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. മലപ്പുറം നഗരത്തില്‍ പ്രകടനം നടത്തുന്നതിടെ ആര്‍.എസ്.എസുകാര്‍ ബൈക്ക് യാത്രക്കാരനെ കൈയേറ്റം ചെയ്യുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച് ചന്ദ്രിക ദിനപത്രം ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് മര്‍ദ്ദിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here