പാറ്റൂര്‍ ഭൂമിതട്ടിപ്പ് അഴിമതിതന്നെയെന്ന് വിജിലന്‍സ്

0
1

കൊച്ചി:  പാറ്റൂര്‍ ഭൂമിതട്ടിപ്പ് അഴിമതിതന്നെയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണും ജല അതോറിറ്റിയെ നോക്കുകുത്തിയാക്കി സ്വകാര്യവ്യക്തിക്ക് ഭൂമി കൈയേറാന്‍ ഒത്താശചെയ്തെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാറ്റൂര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും ജലവിഭവവകുപ്പു സെക്രട്ടറിയും പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here