കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനു കുരുക്കു മുറുകുന്നു. അന്വേഷണ പരിധിയില്‍ മുന്‍മന്ത്രി ഉള്‍പ്പെടുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചട്ടം ലംഘിച്ച് തുക നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here