നൃത്തപരിപാടി കാണാനെത്തിയ ദളിത് യുവാവിനെ സവര്‍ണര്‍ അടിച്ചുകൊന്നു

0

ഗാന്ധിനഗര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഗര്‍ബ നൃത്തപരിപാടി കാണാനെത്തിയ ദളിത് യുവാവിനെ സവര്‍ണര്‍ അടിച്ചുകൊന്നു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. 21 കാരനായ ജയേഷ് സോളങ്കിയാണ് പട്ടേല്‍ സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here