മുഖ്യമന്ത്രിയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവാവ് അറസ്റ്റില്‍

0

പത്തനംതിട്ട: മുഖ്യമന്ത്രിയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി മണിക്കുട്ടന്‍ എന്ന നെതിന്‍(19) ആണ് അറസ്റ്റിലായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here