പരാതിക്കാരനായ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍, നടപടി എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍

0

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസ്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍.

പോലീസുകാരന്റെ പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്ധക്കെതിരെ കേസുടുത്തതിനു പിന്നാലെയാണ് പുതിയ നീക്കം.ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here