ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു

0

തൃശൂര്‍: സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജയില്‍ അധികൃതരുടെ ഒത്താശയോടെ രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here