കളക്ടറേറ്റ് പരിസരത്തെ സ്‌ഫോടനം: എന്‍.ഐ.എ. സംഘം മലപ്പുറത്ത്

0

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘം മലപ്പുറത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുരേഖകളും സംഘം പരിശോധിക്കും. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി എന്‍.ഐ.എ സംഘം ചര്‍ച്ച നടത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here