പണിമുടക്ക് ആക്രമണം: എന്‍.ജി.ഒ നേതാക്കള്‍ കീഴടങ്ങി

0
2

തിരുവനന്തപുരം: എസ്.ബി.ഐ ബ്രാഞ്ച് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആറു എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി. സംസ്ഥാന ജില്ലാ നേതാക്കളായ സുരേഷ് ബാബു, ശ്രീവത്സന്‍, ബിജുരാജ്, അനില്‍കുമാര്‍, വിനു കുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here