അഭിമന്യൂ വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

0

കൊച്ചി: അഭിമന്യൂ വധക്കേസിന്റെ അന്വേഷണ ചുമതല കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണല്‍ എസ്.ടി. സുരേഷ് കുമാറിന് കൈമാറി. സെന്‍ട്രല്‍ സി.ഐ. അനന്ത്‌ലാലിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here