നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു

0
3

പാലക്കാട്: ലക്കിടിയിലെ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്. വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here