മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം നേരിടുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍.സി.ബി ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗിനാണ് അന്വേഷണ ചുമതല. കേസിലെ സാക്ഷികളിലൊരാള്‍ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ വിവാദത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here