കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട

0
12

കൊച്ചി: പുതുവല്‍സരത്തിന് മണിക്കൂറുകള്‍ മുമ്പ് കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മൂന്ന് കോടി രൂപയുടെ ഹാഷിഷുമായി നാലു പേര്‍ പിടിയിലായി. കൊച്ചി ബോട്ടു ജെട്ടിക്കു സമീപത്തു നിന്നും ഷാഡോ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 3 പേര്‍ മാലിദ്വീപ് സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here