നാദിര്‍ഷ ചോദ്യം ചെയ്യലിനു ഹാജരാകണം, മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷയ്‌ക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ഭയക്കേണ്ട. എന്നാല്‍, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ നാദിര്‍ഷ തുടര്‍ന്നും ചോദ്യം ചെയ്യലിനു ഹാജരാകണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here