ലൈംഗിക പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം അറസ്റ്റില്‍

0

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസുമായി ബന്ധപ്പെട്ട് നാലംഗ സംഘം അറസ്റ്റിലായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണയാണ് കൊല്ലപ്പെട്ടത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here