വനിതാ കുറ്റവാളി മമ്മി ബഷീരന്‍ അറസ്റ്റില്‍

0

ഡല്‍ഹി: കുപ്രസിദ്ധ വനിതാ കുറ്റവാളി മമ്മി ബഷീരന്‍ അറസ്റ്റില്‍.ഡല്‍ഹിയിലെ സംഘം വിഹാര്‍ മേഖലയില്‍ നിന്നാണ് അറുപത്തിരണ്ടുകാരിയായ ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 113 ക്രിമിനല്‍കേസുകളാണ് നിലവിലുള്ളത്. ഡല്‍ഹിയില്‍ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് ബഷീരനെ പൊലിസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here