വയനാട്ടില്‍ സദാചാര ഗുണ്ടാ ആക്രമണം, യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

0
9

വയനാട്: വാകേരിയില്‍ യുവാവിനുനേശര സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെ പൂര്‍ണ നഗ്നനാക്കി കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച രാത്രി സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മീനങ്ങാടി പോലീസ് ആശുപത്രിയിലാക്കി. നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here