മെഡിക്കല്‍കോളേജ് കോഴ: ബിജെപി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും

0
3

തിരുവനന്തപുരം: മെഡിക്കല്‍കോളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയ കേസില്‍ ചൊവ്വാഴ്ച ബിജെപി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും. കോഴവിവാദം അന്വേഷിച്ച പാര്‍ടി അന്വേഷണ കമീഷന്‍ അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരാണ് മൊഴി നല്‍കുക. മൊഴി നല്‍കാനാവശ്യപ്പെട്ട് നേരത്തെ വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here