യുവതിയോട് കേട്ടാലറയ്ക്കുന്ന രീതിയില്‍ സംസാരിച്ചു, വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

0

കല്‍പ്പറ്റ: യുവതിയോട് ഫോണില്‍ മോശമായി സംസാരിച്ച കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. കേട്ടാലറയ്ക്കുന്ന രീതിയില്‍ വിനായകന്‍ ഫോണിലൂടെ സംസാരിച്ചെന്നാണ് ആക്ടിവിസ്റ്റും മുന്‍ മോഡലുമായ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസിന് മൊഴി നല്‍കിയ യുവതി, വിനായകന്റെ ശബ്ദരേഖയും ഹാജരാക്കി. സ്വകാര്യ ആവശ്യത്തിനായി കല്‍പ്പറ്റയില്‍ എത്തിയപ്പോഴാണ് യുവതി വിനായകനെ ഫോണില്‍ വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here