വിവാഹ വീഡിയോ മോര്‍ഫിങ്: മുഖ്യപ്രതി പിടിയില്‍

0

കോഴിക്കോട്: വിവാഹ വീഡിയോ മോര്‍ഫിങ് കേസിലെ മുഖ്യപ്രതി പിടിയില്‍. വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായ ബിബീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രി ഇടുക്കിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here