പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാവ് അടക്കം 9 പേർ സിബിഐ കസ്റ്റഡിയിൽ

0

കോഴിക്കോട്: ബിഎംഎസ് പ്രവർത്തകൻ പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാവ് അടക്കം 9 പേർ സിബിഐ കസ്റ്റഡിയിൽ.  സിപിഎം മുൻ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കൽ സെക്രട്ടറി പിവി രാമചന്ദ്രൻ. കൌൺസിലർ ലികേഷ് തുടങ്ങിയവരടങ്ങുന്ന സംഘത്തെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. മനോജ് വധക്കേസിൽ അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here