ശശീന്ദ്രന്‍ വിവാദം: ഒമ്പതു പേരെ പ്രതിയാക്കി മംഗളത്തിനെതിരെ കേസ്

0
3

തിരുവനന്തപുരം: ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ചാനല്‍ മേധാവിയടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.ടി ആക് ട്, ഇലക് ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here