മലപ്പുറം: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനത്തിലെ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍. അബൂബക്കര്‍, സഹായി എ. അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് കേരളാ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കൊല്ലം, ചിറ്റൂര്‍ സ്‌ഫോടനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പ്രതികളെ പുലര്‍ച്ചെ മലപ്പുറത്ത് എത്തിച്ചു. ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാകും.

LEAVE A REPLY

Please enter your comment!
Please enter your name here