മദ്‌റസാ അധ്യാപകന്റെ കൊലപാതകം: മൂന്നു കറന്തക്കാട് സ്വദേശികള്‍ കസ്റ്റഡിയില്‍

0
4

കാസര്‍കോട്: പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകനായ മുഹമ്മദ് റിയാസിനെ (32) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കറന്തക്കാട് സ്വദേശികളാണ് പിടിയിലായത്. ഉത്തരമേഖലാ എ.ഡി.ജി.പി രജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തുവരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here