കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൽ കേസെടുത്ത് ഇ.ഡി. യുണിടാക് എം.ഡി. സന്തോഷ് ഈപ്പനെ പ്രതിയാക്കിയാണ്തി എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയതാണ് അന്വേഷിക്കുന്നത്.

Home Current Affairs Crime ലൈഫ് മിഷൻ: കള്ളപ്പണം വെളുപ്പിച്ചതിൽ ഇ.ഡി. കേസ് എടുത്തു, സന്തോഷ് ഈപ്പൻ പ്രതി
ലൈഫ് മിഷൻ: കള്ളപ്പണം വെളുപ്പിച്ചതിൽ ഇ.ഡി. കേസ് എടുത്തു, സന്തോഷ് ഈപ്പൻ പ്രതി
71
JUST IN
‘സേവ് കമ്മ്യൂണിസം’; മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് പോസ്റ്റര്‍ പ്രതിഷേധം
പാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു....
എല്‍ഡിഎഫ് ഉറപ്പാണ്’, ജയിലാണെന്ന് മാത്രം; പരിഹാസവുമായി കെ സുധാകരന്
കണ്ണൂര്‍: സിപിഎമ്മില്‍ പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എംപി. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരന് പറഞ്ഞു. ഉറപ്പാണ്...
‘സേവ് കമ്മ്യൂണിസം’; മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് പോസ്റ്റര്‍ പ്രതിഷേധം
പാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു....
ലോകത്തെ മോസ്റ്റ് പോപ്പുലർ സിനിമകളിൽ ദൃശ്യം 2; ഐഎംഡിബി പട്ടികയിൽ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം
ലോകത്തെ മുൻനിര സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ഇടം നേടി മലയാള സിനിമയായ 'ദൃശ്യം 2'. ലോകത്തിലെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയിലാണ് ജീത്തു ജോസഫിന്റെ ദൃശ്യം ഉൾപ്പെട്ടിരിക്കുന്നത്. നൂറ് സിനിമകളുടെ പട്ടികയില്‍ ഏഴാം...
ഈപ്പന് വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനി, ഹാജരാകാന്‍ കസ്റ്റംസിന്റെ നോട്ടീസ്
കൊച്ചി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോഴ നല്കാന് വാങ്ങിയ ആറു മൊബൈല്‍ ഫോണുകളില്‍ ഒന്ന് വിനോദിനിയാണെന്ന്...