വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

0

തിരുവനന്തപുരം:വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡയില്‍ വിട്ടത്. പോലീസ്മര്‍ദ്ദിച്ചതായി പ്രതികള്‍ കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍മജിസ്‌ട്രേറ്റ് പരാതി എഴുതി വാങ്ങി.ഇന്ന്വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്!തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here