ജോളിയ്‌ക്കൊപ്പം ചിത്രങ്ങളിലുളള റാണി ഹാജരായി, മൊഴി രേഖപ്പെടുത്തി

0

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്.പി. ഓഫീസില്‍ ഹാജരായ ഇവരുടെ മൊഴി രേഖപ്പെടുത്തി. യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ക്കായി റാണിയുടെ റാണിയുടെ മൊഴി രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here