ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: രണ്ടു പേര്‍ പിടിയില്‍

0

കൊച്ചി: നടി ലീന മരിയാപോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെടുത്തു.

പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ സംഘവുമായി ബന്ധമുള്ളവാരണ് പിടിയിലായതെന്നാണ് പോലീസ് ഭാഷ്യം. കാസര്‍കോടുള്ള ഗുണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ ആളുകള്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here