ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഐ.എന്‍.എക്‌സ് മീഡിയ തട്ടിപ്പുകേസിലാണ് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here