കനകമല: ഐ.എസ് കേസിലെ ആറു പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

0

കൊച്ചി: കനകമല ഐ.എസ് കേസില്‍ ആറു പ്രതികളും കുറ്റക്കാരാണെന്ന് കൊച്ചി എന്‍.ഐ.എ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ യു.എ.പി.എ വകുപ്പും കോടതി ചുമത്തി. ആറാം പ്രതി ജാസ്മിനെ വെറുതെ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here