ജിത്തുവിന്റെ മൃതദേഹം വെട്ടി മുറിച്ചതല്ല കത്തിച്ചതിന് ശേഷം അടര്‍ത്തി മാറ്റിയതാണെന്ന്

0
1

കൊല്ലം: കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിത്തുവിന്റെ മൃതദേഹം വെട്ടി മുറിച്ചതല്ല കത്തിച്ചതിന് ശേഷം അടര്‍ത്തി മാറ്റിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികളടക്കം നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിന് മുമ്പ് ശരീരഭാഗങ്ങള്‍ വെട്ടി മാറ്റിയെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഇത് തെറ്റാണെന്ന് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. പെട്ടെന്നുള്ള ദ്വേഷത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് അമ്മ നല്‍കിയിരിക്കുന്ന മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here