തൃശൂര്‍: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥന്‍ അറസ്റ്റിലായി. ഇയാളെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫിസില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here