ജിഷ്ണു കേസ് നാലും അഞ്ചും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

0

തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നാലും അഞ്ചും പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോളജ് ജീവനക്കാരായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം. ഇരുവരും ഒളിവിലാണ്. ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ച ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, ജിഷ്ണു കേസിലെ സാക്ഷിമൊഴികളെല്ലാം കോടതി തള്ളി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here