കന്യാസ്ത്രീ പീഡനം: അനുബന്ധകേസുകള്‍ ക്രൈം ബ്രാഞ്ചിന്

0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈം ബ്രാഞ്ചിനു വിട്ടു. കന്യാസ്ത്രീയെതും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലും കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിലുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here