കാസര്‍കോട്: മുസ്ലിം ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാലക്കാട് യാക്കര സ്വദേശി ബസ്റ്റിന്‍ വിന്‍സെന്റ് (യഹ്യ-25) അമേരിക്കന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതായി കാസര്‍കോടുള്ള പൊതുപ്രവര്‍ത്തകന്‍ ബി.സി.എ. റഹ്മാന് വാട്‌സാപ്പ് സന്ദേശം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here