ഹണിപ്രീതിനെ  ഇന്ന് കോടതിയില്‍ ഹാജരാക്കും

0

പഞ്ച്കുള: വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ  ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് പുലര്‍ച്ചെ ഒര മണിയോടെ പഞ്ച്കുളയിലെ സിവില്‍ ആശുപത്രിയില്‍  അവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി. ഒരു മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഹണിപ്രീതിനെ പൊലിസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here