വീണ്ടും മൊഴി മാറ്റി, ശശീന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ ആരും ശല്യം ചെയ്തിട്ടില്ല

0

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസില്‍ വീണ്ടും മൊഴിമാറ്റി പരാതിക്കാരി. എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരും ശല്യം ചെയ്തിട്ടില്ല. കേസ് 27നു വീണ്ടും പരിഗണിക്കും. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here