ഉരുട്ടിക്കൊല: മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു

0

കൊച്ചി: ഉരുട്ടിക്കൊലക്കേസില്‍ നാല്, അഞ്ച്, ആറ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരുടെ ശിക്ഷയാണ് അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ തടഞ്ഞത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here