കൊച്ചി: നോക്കുകൂലി അവസാനിപ്പിക്കാന്‍ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നു കേരള ഹൈക്കോടതി. ഡിസംബര്‍ എട്ടിനു മുമ്പായി വിഷയത്തില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.

നോക്കുകൂലിക്കെതിരെ പലപ്പോഴായി കോടതി ഇടപെടലുണ്ടായിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് നിയമ ഭേദഗതി എന്ന നിര്‍ദേശത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. ഈ വലിയ ചൂഷണം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് കോടതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here