അങ്കമാലി അതിരൂപത ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസ് എടുക്കാനുള്ള നിര്‍ദേശം റദ്ദാക്കി

0

കൊച്ചി: സിറോ മലബാര്‍ സഭയുടെ അങ്കമാലി രൂപതയിലെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് എടുക്കാര്‍ സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here