മതവിദ്വേഷ പ്രസംഗം: സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു

0

ബദിയടുക്ക: വിവാദ പ്രസംഗം നടത്തിയ വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിക്കെതിരെ പോലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിന്ദു സമാജോല്‍സവത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here