ഹനാനെതിലെ ഫേസ്ബുക്കില്‍ ലൈവ് അധിക്ഷേപം നടത്തിയ നൂറുദ്ദീന്‍ ഷെയ്ഖ് കസ്റ്റഡിയില്‍,

0

കൊച്ചി: തെരുവില്‍ മത്സ്യകച്ചവടം നടത്തിയിരുന്ന വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

യൂണിഫോമില്‍ മീന്‍വിറ്റതിനെതിരെയായിരുന്നു അധിക്ഷേപം. അധിക്ഷേപവുമായി രംഗത്തെത്തിയ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹനാനെ അപമാനിച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ വിശദീകരണം. സൈബര്‍ ആക്രമണത്തിന് തുടക്കമിട്ട നൂറുദിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

തൊടുപുഴ അല്‍ അസര്‍ കോളജിശല രസതന്ത്രം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുക കാരണമാണ് മത്സ്യവില്‍പ്പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here